Saturday, September 29, 2012

IDF news in Chicago


Picture

ഇന്ത്യന്‍ ഡെവലപ്‌മെന്റ്‌ ടീം (ഐ.ഡി.എഫ്‌) അമേരിക്ക സന്ദര്‍ശിക്കും
ഷിക്കാഗോ: ഇന്ത്യന്‍ ഡെവലപ്‌മെന്റ്‌ ഫൗണ്ടേഷന്റെ (ഐ.ഡി.എഫ്‌) സ്ഥാപക പ്രസിഡന്റായ ഡോ. എ.ആര്‍.കെ പിള്ളയും, ഐ.ഡി.എഫിന്റെ സി.ഇ.ഒയും നാഷണല്‍ കോര്‍ഡിനേറ്ററുമായ ഡോ. നാരായണ്‍ അയ്യരും 2012 ഒക്‌ടോബറില്‍ അമേരിക്കന്‍ സന്ദര്‍ശത്തിനായി എത്തിച്ചേരും. ഷിക്കാഗോ, സാന്‍ജോസ്‌, ഡിട്രോയിറ്റ്‌, ന്യൂയോര്‍ക്ക്‌ എന്നീ നഗരങ്ങളാവും അവര്‍ സന്ദര്‍ശിക്കുക. 

For complete news CLICK LINK

No comments: